Govt Updates
KSRTC യിൽ സൗജന്യ യാത്രപ്രഖ്യാപിച്ചു ഇവരെല്ലാം ശ്രദ്ധിക്കണം
70 വയസ്സ് കഴിഞ്ഞവർക്ക് സന്തോഷ വാർത്ത
എഴുപത് വയസ്സ് കഴിഞ്ഞവർക്ക് കെഎസ്ആർടിസി യിൽ നഗരത്തിൽ സൗജന്യ യാത്രക്കുള്ള പദ്ധതിക്ക് തുടക്കമായി. വയോജന സൗഹൃദ നഗരമാക്കി തലസ്ഥാനത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഗുണഭോക്താക്കൾക്ക് കോർപ്പറേഷനിൽ നിന്ന് ട്രാവൽ കാർഡ് നൽകും. ഈ കാർഡ് ഉപയോഗിച്ച് നടത്തുന്ന യാത്രക്ക് കെ എസ് ആർടിസിയുടെ ഏത് സർവീസിലും പതിവുപോലെ ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്ക് കണക്കാക്കി ഓരോ മാസവും കെ എസ് ആർട്ടിസിക്ക് കോർപ്പറേഷൻ കൈമാറും.
ടിക്കറ്റ് ചാർജ് ഇനത്തിൽ ചില വാക്കുന്നതുക തനത് ഫണ്ടിൽ നിന്ന് കോർപ്പറേഷൻ നൽകും. ഇതിന് അനുമതി തേടി തദ്ദേശ വകുപ്പിന് കോർപ്പറേഷൻ കത്ത് നൽകി. അതുമതി ലഭിച്ചാൽ ഡിസംബറിൽ തന്നെ പദ്ധതി പ്രാഭല്യത്തവരും