വെളിച്ചെണ്ണ വാങ്ങുന്നവർ സൂക്ഷിക്കണം ഞെട്ടിക്കുന്ന വിവരങ്ങൾ
വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നതോടൊപ്പം വ്യാജനും വിപണിയിൽ . ഒറിജിനലും വ്യാജനും തിരിച്ചറിയുവാനും പ്രയാസം. ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന ആരംഭിച്ചു.
കൊപ്രക്ക് ക്ഷാമമായതോടെയാണ് വെളിച്ചെണ്ണയുടെ വില 250 കടന്നത്. നിരോധിതമെങ്കിലും വിവിധ ബ്രാന്റകളിൽ വീണ്ടും ഇറക്കുന്ന എണ്ണ കണ്ടെത്താനാണ് പരിശോധന നടക്കുന്നത്. ഉപയോ ആക്കൾ ശുദ്ധവെളിച്ചെണ്ണക്കായി എണ്ണയാട്ടുകന്ദ്രങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സാധാരണ കുപ്പികളിൽ നിറച്ച് വെന്ത വെളിച്ചെണ്ണയുടെ ഫ്ലേവറോടെയാണ് വ്യാജ വെളിച്ചെണ്ണ വിപണിയിലെത്താൻ തുടങ്ങിയത്. ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ബോർഡ് വച്ചും കച്ചവടം കച്ചവടം പൊടിപൊടിക്കുന്നുണ്ട്.
ക്യാൻസർപരത്തുന്ന ലിക്വിഡ്പാരഫിൻ
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരഫിൻ എന്ന രാസപദാർത്ഥത്തിൽ നാളികേരത്തിന്റെ ഫേവർ ചേർത്താണ് വ്യാജ വെളിച്ചെ നിർമ്മിക്കുന്നത്.മധുര കൊയമ്പത്തൂർ ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ വൻകിട മരുന്നു ശാലകളിൽനിന് ഉപയോഗ ശൂന്യമായ ന്യമായി ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമെ പുരട്ടാൻ ഉപയോഗിക്കുന്നതാണ്.
പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ ക്യാൻസറിനു ഉൾപ്പെടെ സാധ്യതയുണ്ട്. സംസ്ഥാനത്ത് മായുകലർന്ന വെളിച്ചെണ്ണയുടെ ഉപയോഗം തടയുന്നതിന് ഓപ്പറേഷൻ ഒയിൽ എന്ന പേരിൽ സ്ഥസ്ഥാനത്തുടനീളം പരിശോധനകൾ ആരംഭിച്ച .