Govt Updates
Trending
പ്രധാൻ മന്ത്രി കിസ്സാൻസമ്മാൻ നിധിയുടെ 18മത്തെ ഘഡു ഇന്ന് (5/10/2024)വിതരണം ചെയ്യും
കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ കിസാൻ സമ്മാൻ നിധിയുടെ 18 മത്തെ ഘഡു വിതരണം ഇന്ന് മഹാരാഷ്രയിലെ വാഷിമിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. രാജ്യത്തെ 9.4 കോടി കർഷകർക്ക് 2000 രൂപ വീതം അക്കൗണ്ടിലെത്തും. ഇതിനായി 20000 കോടി രൂപയാണ് സർക്കാർ ചിലവിടുന്നത്.
വർഷത്തിൽ നാലു മാസത്തെ ഇടവേളകളിലായി 2000 രൂപ വച്ച് ഒരു വർഷത്തിൽ 6000 രൂപയാണ് ഓരോ കർഷകനും ലഭിക്കുക
തുക ലഭിക്കാത്തവർ ശ്രദ്ധിക്കണം ekyc നിർബന്ധമായും ചെയ്തിരിക്കണം ആധാറുമായി ലിങ്കുചെയ്ത ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക