Latest News

പച്ചക്കറികളും പഴങ്ങളും പ്ലാസ്റ്റിക് കവറിൽ നൽകിയാൽ 10000 രൂപ പിഴ ചുമത്തും

 സൂപ്പർ മാർക്കറ്റുകളിൽ പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളിൽ നൽകിയാൽ 10000 രൂപ പിഴചുമത്തുമെന്ന് ശുചിത്വ മിഷൻ ജില്ല കോഡിനേറ്റർ അറിയിച്ചു.

പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറിൽ പാക്ക് ചെയ്ത് നൽകുന്നതായി തദ്ദേശ സ്വയം ഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മന്റ് വകുപ്പിന് പരാതി ലഭിച്ചിരുന്നു. 2020 ജനുവരി 27 ലെ ഉത്തരവ് പ്രകാരം പഴം പച്ചക്കറികൾ മുതലായവ പ്ലാസ്റ്റിക് കവറിൽ നൽകുന്നത് നിരോധിച്ചിട്ടുള്ളതാണെന്ന് ശുചിത്വ മിഷൻ കേ കോഡിനേറ്റർ അറിയിച്ചു.

Related Articles

Back to top button