Govt Updates
നവംബർ മാസത്തെ 1600 രൂപ പെൻഷൻ ബുധനാഴ്ച മുതൽ വിതരണം
സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് നവംബർ മാസത്തെ 1600 രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷംഗുണഭോക്താക്കൾക്ക് ബുധനാഴ്ച മുതൽ തുക ലഭിക്കും.
26.62 ലക്ഷം ഗുണഭോക്കാ ക്കൾക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി തുക വീട്ടിലെത്തും. കഴിഞ്ഞ മാർച്ച് മാസം മുതൽ പ്രതിമാസ തുക വിതരണം ഉറപ്പാക്കിയിട്ടുണ്ട്.