കേരളത്തിലെ കർഷകർക്ക് പുതിയ തിരിച്ചറിയൽ കാർഡ്
സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കർഷകർക്ക് ഏർപ്പെടുത്തിയത്. ക കൃഷിവകുപ്പിന്റെ കതിർ ആപ്പ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാകി സ്വന്തമായും പാട്ടത്തിന് കൃഷിചെയ്യുന്ന എല്ലാ കർഷകർക്കും കാർഡ് സ്വന്തമാക്കാൻ കഴിയും.
ഔദ്യോഗിക തിരിച്ചറിയൽ കാർഡ് സ്വന്തമാക്കുന്നതിലൂടെ കർഷകർക്ക് വിവിധ ഉല്പന്നങ്ങൾ സബ്സിഡി നിരക്കിൽസ്വന്തമാക്കാനും ഇൻഷുറൻസ് പദ്ധതി, പ്രകൃതിക്ഷോഭ നഷ്ടപരിഹാരം തുടങ്ങിയ ലഭ്യമാക്കുന്നതിനും ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ കാർഷിക വായ്പ്പ തുടങ്ങിയവ ലഭിക്കുന്നതിനും നും ഉപകരിക്കും.
5 വർഷ കാലാവധിയിൽ വിതരണം ചെയ്യുന്ന കാർഡുകൾ ഭാവിയിൽ സർക്കാരിന്റെ വാമൂഹ്യ സുരക്ഷാ പദ്ധതിക ലഭ്യമാക്കാറുള്ള ആധികാരിക ആധികാരികരേഖയായി പുതിയ തിരിച്ചറിയൽ കാർഡ് മാറും. വരും ദിവസങ്ങളിൽ ഇടനിലക്കാരില്ലാതെ ഉല്പന്നങ്ങളുടെ ളുടെ നേരിട്ടുള്ള വിപണനത്തിനും ഡിജിറ്റൽ ഐഡി കാർഡ് ഉപയോഗിക്കാർ കഴിയും.
കർഷക സേവനങ്ങൾ സുതാര്യവും അനായാസവും ആക്കുക കൃത്യതയാർന്ന യാർന്ന കാർഷിക വിവരശേഖരണം സാധ്യമാക്കുക, അർഷകരുടെ സമഗ്രമേഖലയിലെയും കാർഷികപ്രവർത്തനങ്ങൾക്ക് പിന്തുണ പിന്തുണ നൽകുക എന്ന ലക്ഷ്യത്തേ ത്തോടെ അവതരിപ്പിച്ച സമ്പൂർണ്ണ ഡിജിറ്റൽ പ്ലാറ്റ്ഫോഫോമായ കതിർ ആപ്പിന്റെ സഹായത്തോടെയാണ് തിരിച്ചറിയൽ കാർഡ് പ്രവർത്തിക്കുക.