Latest News

കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വീണ്ടും വിപണിയിൽ കിലോക്ക് 22 രൂപ നിരക്കിൽ ലഭിക്കും

വൻ വിലക്കുറവിൽ കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വീണ്ടും വിപണിയിലെത്തി. അതോടൊപ്പം തന്നെ വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ഉയർന്ന അളവിൽ ഗോതമ്പും ലഭ്യമാക്കുന്നു.

തുടക്കത്തിൽ മൂന്ന് ജില്ലകളിലാണ് അരി ലഭിച്ചത് തൃശൂർ, പാലക്കാട്, ആലുവ ജില്ലകളിൽ കിലോക്ക് 22 രൂപ നിരക്കിൽ ഭാരത് അരി വിതരണം നടക്കുന്നു. 29 രൂപക്ക് വിറ്റിരുന്ന വിറ്റിരുന്ന അരിയാണ് വീണ്ടും വില കുറച്ച് 22 രൂപക്ക് 5 കിലോ10 കിലോ പാക്കറ്റുകളിലായി നൽകുന്നത്. നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം.

Related Articles

Back to top button