Govt Updates
ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ 1600 രൂപ അനുവദിച്ചു: ധനമന്ത്രി
സാമൂഹ്യ സുരക്ഷക്ഷേമനിധി പെൻഷൻ ഒക്ടോബർ മാസത്തെ 1600 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്കാക്കളിൽ 26.62 ലക്ഷം ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി െളികൈളിലും തുകയെത്തു .ഈ ആഴ്ച തന്നെ തന്നെ തുക ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് 300 രൂപ കേന്ദ്ര വിഹിതവും ചേർത്താണ് 1600 രൂപ വിതരണം വിതരണം ചെയ്യുനത്