Latest News

ഈ നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ എടുക്കരുത് മെസ്സേജ് തുറക്കരുത് വമ്പൻ ചതി!

സൈബർ തട്ടിപ്പുകളും സ്പാം കോളുകളും വെർച്വൽ അറസ്റ്റും വ്യാപകമായ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ജിയോ.

+92 കോഡുകളിൽ ആരംഭിക്കുന്ന കോളും കളും മെസേജുകളും എടുക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത്തരം കോളുകളും മെസേജുകളും ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിലോ cybercrime.gov.in എന്ന വെബ് പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യുക. വിദേശത്തുനിന്നുള്ള സൈബർ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്ന സാഹചര്യത്തിലും പോലീസ് ഓഫീസർമാർചമഞ്ഞ് പണം തട്ടുന്നതും വ്യാപകമാകുന്ന സാഹചര്യത്തിലാണീ മുന്നറിയിപ്പ്

 

CBI ഉദ്യോഗസ്ഥർ ചമഞ്ഞ് വെർച്വൽ അറസ്റ്റ് എന്ന പേരിൽ പണം തട്ടുന്ന സംഭവം കേരളത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Articles

Back to top button