Latest News

കുട്ടികളോട് നേരിട്ട് ഫീസ് ചോദിക്കരുത് , ബർത്ത്ഡേ ആഘോഷങ്ങളും വേണ്ട

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ  അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാവാൻ പാടില്ല. അതു പോലെ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന വാഹന വാടക ഉൾപ്പെടെ ഉൾപ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങൾ ക്ലാസ് മുറികളിൽ മറ്റ് കുട്ടികളുടെ സാനിധ്യത്തിൽ അദ്ധ്യാപകരോ സ്കൂൾ അധികൃതരോ വിദ്യാർത്ഥികളോട് ചോദിക്കരുത്.

സ്കൂളുകളിൽ സംഘടിപ്പിക്കു പഠന യാത്രകൾക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ  ഒരു കുട്ടിയെപ്പോലും യാത്രയിൽ അവഗണിക്കാൻ പാടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിർദ്ദേശം നൽകി.

Related Articles

Back to top button