Latest News

ഈ ചുമ മരുന്ന് കുട്ടികൾക്ക് നൽകരുത് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ

നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ക്ലോർ ഫെനിർമീൻമെലേറ്റും ഫിനലെ ഫിൻ ഹൈഡ്രോക്ലോറൈഡും ചേർന്ന ചുമ മരുന്ന് നൽകുന്ന തിനുള്ള നിരോധനം തുടരും.

ഒരു വർഷം മുൻപാണ് ചുമ മരുന്നുകളുടെ കൂട്ടത്തിൽ മികച്ച വിൽപ്പനയുള്ള സംയുക്തം നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്നത്വി ലക്കേർപ്പെടുത്തിയത് . ഇതിനെതിരെ മരുന്നു നിർമ്മാതാക്കൽ സമർപ്പിച്ച പരാതി പരിഗണിച്ച ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡാണ് നിരോധനം ശരിവച്ചത്.

മരുന്നിന്റെ കവറിനു മുകളിൽ 4 വയസ്സിൽ താഴെയുള്ള കുട്ടികളിൽ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് പതിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പ് കവറിനുള്ളിലെ ലഘുലേഖയിലും നിർബന്ധമാക്കി.

Related Articles

Back to top button